Dileep and Pritviraj Disrespected me; This is superstars foolishness kaithapram slams actors | ദിലീപ് തന്നെ സിനിമയിൽ നിന്നും മാറ്റി നിർത്തിയതിനെ കുറിച്ച് പറയുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി.ബിഹൈൻഡ്വുസിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ്, പൃഥ്വിരാജ് അടക്കമുള്ള താരങ്ങളെ കൈപത്രം രൂക്ഷമായി വിമർശിച്ചത്
#DileepCase #Kerala